River dried in kerala after flood and heavy rain <br />എന്നാല്‍ പ്രളയാനന്തരം ഉള്ള കാഴ്ചകള്‍ അതിലേറെ ആശങ്കയുണ്ടാക്കുന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. കുത്തിയൊലിച്ച് ഒഴുകിയിരുന്ന പുഴകള്‍ ഒറ്റയടിക്ക് വറ്റി നേര്‍ത്ത ചാലായി മാറുന്നതാണ് ആശങ്ക പരത്തുന്നത്. വേനല്‍ കാലത്ത് പോലും വറ്റാത്ത നദികള്‍ വരെ വറ്റിപ്പോകുന്നുണ്ടെന്നാണ് വിവരം. <br />#KeralaFloods